നീരോല്‍പ്പലം-NEEROLPALAM

Neerolpalam

നീരോല്‍പ്പലം

font

നീരോല്‍പ്പലം വെബ് സൈറ്റിലേക്ക് സ്വാഗതം

NeerolpalamSatelliteNeerolpalam

Welcome to Neerolpalam Website

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തേഞ്ഞിപ്പലം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ്‌ നീരോല്‍പ്പലം. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് 40 കി.മി പടിഞ്ഞാര്‍ മാറിയും കോഴിക്കോട് പട്ടണത്തില്‍ നിന്ന് 25 കി.മി. തെക്ക് മാറിയും എര്‍ണാകുളത്തു നിന്ന് 200 കി.മി. വടക്കു മാറിയുമാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. (കൂടുതല്‍ വിവരങ്ങള്‍)

 

powered by Doodlekit™ Free Website Maker